Malayalam
എന്റെ നിറം കൊണ്ട് സിനിമയിലെത്തി; വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു
എന്റെ നിറം കൊണ്ട് സിനിമയിലെത്തി; വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു

നിറം കുറഞ്ഞു പോയതിന്റെ പേരില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും തനിക്ക് വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമയില്‍ ഒന്നുമാകാന്‍ കഴിയാതെ പോകുമായിരുന്നുവെന്നും ശ്രുതി ജയന് ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയെ ശ്രദ്ധിക്കപ്പെട്ടത്
‘എനിക്ക് തോന്നുന്നത് എന്റെ നിറം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്.അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും.ഈ നിറം എനിക്ക് അഭിമാനമാണ്.ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരില്‍ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു.പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ട്’.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....