Malayalam
ചിത്രം കുറച്ചു മോശമാണ്; ശ്രിന്ദയെ വിമർശിച്ച് ആരാധകർ!
ചിത്രം കുറച്ചു മോശമാണ്; ശ്രിന്ദയെ വിമർശിച്ച് ആരാധകർ!
വളരെ കുറച്ചു ചിത്രങ്ങളെ ചെയ്തിട്ടുള്ളങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രിന്ദ അര്ഹാന്.താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി ശ്രിന്ദ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.സാരിയിൽ ഇരിക്കുന്ന ഒരു ചിത്രമാണ് താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ചിത്രത്തിന് വളരെ മോശമായ കമെന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.സാരി ഇത്തിരി മാറിക്കിടക്കുന്നതാണ് ആരാധകരിൽ രോക്ഷം ഉണ്ടാക്കുന്നത്.ഇതിനോടകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം ശ്രദ്ധേയ പ്രകനമാണ് ശ്രിന്ദ കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.
1983, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി. ശ്രിന്ദയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ശ്രിന്ദ തന്നെയായിരുന്നു തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി.
srinda arhaan pics
