Connect with us

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി ഭാവന

Malayalam

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി ഭാവന

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി ഭാവന

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി മലയാളത്തിന്റെ പ്രിയ നടി ഭാവന. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവും ധരിച്ച്‌ കൃഷ്ണവേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പമിരിക്കുകയാണ്നടി.ഇതാണിപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

വിവാഹത്തിന് ശേഷം കന്നട സിനിമയില്‍ സജീവമാണ് ഭാവന. തമിഴ് ചിത്രം 96 ന്റെ കന്നട റീമേക്ക് 99 ലാണ് ഭാവന അവസാനമായി വേഷമിട്ടത്. ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.

2017 ല്‍ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. മലയാളത്തിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍

sri krishn jayanthi -bhavana ‘s make over viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top