Malayalam Breaking News
കുസൃതികള്‍ ഒപ്പിച്ച് സൗബിനും ഭാര്യയും! ഇതുവരെ കണ്ട സൗബിന് തന്നെയാണോ ഈ സൗബിന്….?
കുസൃതികള്‍ ഒപ്പിച്ച് സൗബിനും ഭാര്യയും! ഇതുവരെ കണ്ട സൗബിന് തന്നെയാണോ ഈ സൗബിന്….?
കുസൃതികള്‍ ഒപ്പിച്ച് സൗബിനും ഭാര്യയും! ഇതുവരെ കണ്ട സൗബിന് തന്നെയാണോ ഈ സൗബിന്….?
കുസൃതികള്‍ ഒപ്പിച്ച് സൗബിനും ഭാര്യയും…. സൗബിനും ഭാര്യയും സോഷ്യല്‍ മീഡിയയില്‍ മിക്ക്യപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്….എല്ലായ്പ്പോഴും സൗബിന് പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ ഇവര്‍ വീണ്ടും എത്തിയിരിക്കുകയാണ്. ബിഗ് സ്ക്രീനില്‍ ഇതുവരെ പ്രേക്ഷകര്‍ കണ്ട സൗബിന് ഷാഹിര്‍ തന്നെയാണോ ഈ സൗബിന് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സൗബിന്റെ സിനിമകളിലെ കുസൃതി സ്വന്തം ജീവിതത്തിലും പകര്‍ത്തിയിരിക്കുകയാണ് താരം. ഇത്തവണ സൗബിനൊപ്പം കുസൃതിയ്ക്ക് കുട പിടിച്ച് ഭാര്യ ജാമിയയുമുണ്ട്. ഇപ്പോഴിതാ സൗബിന് അത്തരത്തിലൊരു വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.
ഭാര്യയ്ക്കൊപ്പം മോണിംഗ് വാക്ക് ചെയ്യുന്ന സൗബിനാണ് വീഡിയയോയില്‍. സൗബിന്റെ കുസൃതിയ്ക്കൊപ്പം ഭാര്യയുമുണ്ട്…. പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
Soubin Shahir wife viral video
