Social Media
അശ്ളീല സന്ദേശം അയച്ച കുട്ടികളുടെ ചിത്രം പുറത്ത് വിട്ടതിനു ഐശ്വര്യ ലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ !
അശ്ളീല സന്ദേശം അയച്ച കുട്ടികളുടെ ചിത്രം പുറത്ത് വിട്ടതിനു ഐശ്വര്യ ലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ !

By
അശ്ളീല സന്ദേശം അയച്ച പ്രൊഫൈൽ സഹിതം വെളിപ്പെടുത്തിയ ഐശ്വര്യ ലക്ഷ്മിക്ക് എതിരെ സോഷ്യൽ മീഡിയ. ചിത്രമുൾപ്പെടെ പുറത്തു വിട്ടപ്പോൾ അത് കുട്ടികൾ ആണെന്ന് ഓർക്കണമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.
ആ പ്രൊഫൈൽ വ്യാജമായിരികം എന്നും ആ കുട്ടികൾ ആയിരിക്കില്ല യഥാർത്ഥ ആളെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ കുറച്ച് കൂടി വ്യത്യസ്തമാണ് ചിലരുടെ വാദം .
നാല് സ്കൂൾ കുട്ടികളുടെ ചിത്രമാണ് ഐശ്വര്യ ലക്ഷ്മി പുറത്ത് വിട്ടത്. അതിലൊരാളാവാം തെറ്റുകാരനെന്നും ബാക്കിയുള്ളവർ വെറുതെ ക്രൂശിക്കപ്പെടും എന്നും അവർ പറയുന്നു. ഇതൊക്കെ സമൂഹ മാധ്യമങ്ങളിൽ വർത്തയോടുള്ള പ്രതികരണങ്ങളാണ്. ഐശ്വര്യ ലക്ഷ്മി പക്ഷെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
socila media against aishwarya lakshmi
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...