അമ്മമാര്‍ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളാണല്ലോ പതിവായി കാണുന്ന രീതി…. ഇത്തവണ ഒന്നു മാറ്റിപിടിക്കാം എന്ന് കരുതി; മാതൃദിനാശംസകളുമായി ലക്ഷ്മി നക്ഷത്ര

മിനിസ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെ പ്രേക്ഷകർ ലക്ഷ്മിയെ ഏറ്റെടുക്കുകയായിരുന്നു. രസകരമായ അവതരണശൈലിയും സ്വതസിദ്ധമായ രീതിയുമൊക്കെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ മാതൃദിനവുമായി ബന്ധപ്പെട്ട് താരം അമ്മ ബിന്ദു ഉണ്ണികൃഷ്ണനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പും ചിത്രവും വൈറലായിരിക്കുകയാണ്
‘ഒരു വെറൈറ്റി ആര്‍ക്കാ ഇഷ്ടമല്ലാത്തേ, മദേഴ്സ് ഡേ ആശംസകള്‍ ഒരു ന്യൂജനറേഷൻ സ്റ്റൈൽ ആക്കി ഇത്തവണ. അമ്മമാര്‍ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളാണല്ലോ പതിവായി കാണുന്ന രീതി.
ഇത്തവണ ഒന്നു മാറ്റിപിടിക്കാം എന്ന് കരുതി. ചിത്രത്തിൽ കാണുന്ന ആ മധുരപ്പതിനേഴുകാരി എന്റെ അമ്മയാട്ടോ, മാതൃദിനാശംകള് എന്റെ അമ്മക്കുട്ടി, ഒപ്പം എല്ലാ അമ്മമാര്‍ക്കും’. എന്നാണ് അമ്മയുടെ പഴയൊരു ചിത്രം പിടിച്ചുനിൽക്കുന്നൊരു ചിത്രം പങ്കുവെച്ച് ലക്ഷ്മി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...