Social Media
അച്ഛന്റെ ഒക്കത്തിരിക്കുന്ന ഈ സൂപ്പർ സ്റ്റാറുകളെ മനസ്സിലായോ?
അച്ഛന്റെ ഒക്കത്തിരിക്കുന്ന ഈ സൂപ്പർ സ്റ്റാറുകളെ മനസ്സിലായോ?
Published on
അച്ഛന്റെ ഓർമദിനത്തിൽ നടനും സംവിധായകനുമായ മധു വാര്യർ പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. അച്ഛന്റെ ഒക്കത്തിരിക്കുന്ന മധുവും കുഞ്ഞ് മഞ്ജുവുമാണ് ചിത്രത്തിൽ കാണുന്നത്
കാൻസർ ബാധയെ തുടർന്ന് 2018 ജൂൺ 10-നാണ് മധുവിൻെറയും മഞ്ജുവിന്റയും അച്ഛൻ മാധവ വാര്യർ അന്തരിച്ചത്.
സഹോദരി മഞ്ജു വാര്യരെ നായികയാക്കി ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധു സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുകയാണ്. ബിജുമേനോനാണ് നായകൻ. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം
Continue Reading
You may also like...
Related Topics:Manju Warrier
