Connect with us

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രം പങ്കുവെച്ച് നടി

Social Media

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രം പങ്കുവെച്ച് നടി

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രം പങ്കുവെച്ച് നടി

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018 ൽ പുറത്തിറങ്ങിയ പൂമരം എന്നീ ചിത്രങ്ങൾക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ , മീര പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഗ്ലാമർ ലുക്കിലുള്ള മീരയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുകയാണ് മീര ജാസ്മിൻ..

Continue Reading
You may also like...

More in Social Media

Trending

Recent

To Top