നിരവധി തെരുവ് പട്ടികള്‍ ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്… അവരെയെല്ലാം പോയി അടിച്ച് നന്നാക്കാന്‍ ആര്‍ക്കും സാധിക്കില്ല..വീട്ടില്‍ കയറി വന്ന് കല്ലെറിഞ്ഞ് തകര്‍ക്കാന്‍ നോക്കിയാന്‍ ഞാന്‍ അയാളെ കത്തിക്കും; വായടപ്പിച്ച് ഗോപി സുന്ദർ

ഗായിക അഭയ ഹിരണ്മയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായി എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ച കുറിപ്പുമായിരുന്നു ഇതിന് ആധാരം..
പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഗോപീസുന്ദറിനും ഗായിക സ്വപ്നസുരേഷിനും വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഗോപി സുന്ദര്‍. തെരുവ് പട്ടികള്‍ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാവുമെന്നും അതിനെയെല്ലാം തല്ലിയോടിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
സോഷ്യല്‍മീഡിയ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമാണ്. പൊതുവഴിയില്‍ പോസ്റ്റര്‍ വെക്കുന്നതിന് സമമാണ് അത്. ചിലര്‍ കാര്‍ക്കിച്ച് തുപ്പും. പട്ടികള്‍ മുള്ളും, ചിലപ്പോള്‍ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം.’ പക്ഷെ അതേ പോസ്റ്റര്‍ എന്റെ വീട്ടില്‍ ഞാന്‍ ഫ്രെയിം ചെയ്ത് വെച്ചശേഷം കോളിങ് ബെല്ലടിച്ച് മറ്റൊരാള്‍ വീട്ടില്‍ കയറി വന്ന് കല്ലെറിഞ്ഞ് തകര്‍ക്കാന്‍ നോക്കിയാന്‍ ഞാന്‍ അയാളെ കത്തിക്കും.’
‘തെരുവ് പട്ടികള്‍ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാന്‍ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂ’ ഗോപി സുന്ദര്‍ പറയുന്നു.
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു.
എല്ലാ വിവാദങ്ങളില്‍ നിന്നും ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ഗോപി സുന്ദറും അമൃതയും ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇരുവരും ഒരുമിച്ചുള്ള സംഗീത ഷോ നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...