Social Media
മാരന് സിനിമയിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു; കമന്റിന് ചുട്ട മറുപടി നൽകി മാളവിക മോഹൻ
മാരന് സിനിമയിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു; കമന്റിന് ചുട്ട മറുപടി നൽകി മാളവിക മോഹൻ
ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിൽ അശ്ലീല ചോദ്യം ചോദിച്ച ആള്‍ക്ക് ചുട്ടമറുപടി നല്കി മാളവിക മോഹനന്.
ഫേക്ക് ഐഡിയില്‍ എത്തിയ ഒരാള്‍ അശ്ലീലചുവയോടുള്ള ചോദ്യം ചോദിച്ചത്. നടി ഏറ്റവും ഒടുവില്‍ ചെയ്ത മാരന് എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം.
മാരന് എന്ന സിനിമയിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചുവെന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തലയെന്നായിരുന്നു
നടിയുടെ പറഞ്ഞത് ‘
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. ചിലര്‍ നടിയെ വിമര്‍ശിച്ചും എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്.
