അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്… അത് ഇന്ന് സാധിച്ചിരിക്കുന്നു; മാച്ചിംഗ് ടാറ്റു ചെയ്ത് അന്ന ബെന്നും അനുജത്തിയും

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അന്ന ബെന്‍. ഇപ്പോഴിതാ കയ്യില്‍ മാച്ചിംഗ് ടാറ്റു ചെയ്തിരിക്കുകയാണ് അന്നാ ബെന്നും അനുജത്തിയും. സെവന് എന്ന് ഇംഗ്ലിഷ് അക്ഷരമാണ് രണ്ടുപേരും കയ്യില്‍ പച്ചകുത്തിയത്. അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധിച്ചിരിക്കുന്നു. ഞങ്ങളുടെ പച്ചകുത്തല്‍ ഒരു മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയതിനു പച്ചകുത്ത് എന്ന ടാറ്റു സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദി.’-അന്ന ബെന്‍ പറഞ്ഞു.
ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. എറിക് എഡ്വേര്‍ഡും ഓട്സി മാര്‍ക്കുമാണ് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍.
എന്തുകൊണ്ടാണ് സെവന് എന്ന അക്ഷരം പച്ചകുത്തുന്നതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പിറന്നാള്‍ തീയതി വച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്നാണ് അന്നയുടെ ആരാധകരുടെ കണ്ടെത്തല്‍.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...