എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്..അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു,ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും; വിനായകൻ

26-ാമത് IFFK ഉദ്ഘാടന വേദിയിലേക്ക് അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തിയത് സോഷ്യൽമീഡിയയിലും വീഡിയോയും ചിത്രങ്ങൽ വൈറലായി മാറിയിരുന്നു
വേദിയിലേക്ക് ഭാവനയെ സ്വാഗതം ചെയ്ത രഞ്ജിത്ത് അതിജീവിതയ്ക്കും ദിലീപിനുമൊപ്പം ഒര് സമയം നിലകൊള്ളുന്നുവെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. നടന് ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന് രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കം വിനായകന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഫോട്ടോ ഫേസ്ബുക്കില്‍ ഇടാനുണ്ടായ കാരണത്തെ കുറിച്ചും അത് രഞ്ജിത്തിന് കൊണ്ടെന്നും പറയുകയാണ് വിനായകന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിനായകന് പോസ്റ്റിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.
‘ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നത്. വിനായകന് പറഞ്ഞു.
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...