ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്… തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തെ നിറയ്ക്കുന്നു…ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു; മണാലിയിൽ അവധിക്കാല ആഘോഷത്തിൽ അനുശ്രീ

മലയാളികളുടെ ഇഷ്ട്ട താരമാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കിടാറുണ്ട്.
ഇപ്പോൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മണാലിയിൽ അവധിക്കാല ആഘോഷത്തിലാണ് അനുശ്രീ. മണാലിയിൽനിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ തന്റെ മഞ്ഞ് അനുഭവത്തെക്കുറിച്ചും അനുശ്രീ എഴുതിയിട്ടുണ്ട്.
”ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്… തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തെ നിറയ്ക്കുന്നു. ആദ്യത്തെ മഞ്ഞ് അനുഭവം എന്നും നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും….ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു……എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളുകളോടൊപ്പം,” അനുശ്രീ കുറിച്ചു.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....