കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ഫൊട്ടോക്കാരനാണ്’ ഈ മനോഹര ചിത്രങ്ങളെ ക്യാമറയില്‍ ഒപ്പിയെടുത്തത്. സൂര്യയുടേയും ഇഷാന്റെയും രണ്ടാം വിവാഹ വാര്‍ഷികദിനത്തിലാണ് ഗ്രാമീണ ഭംഗിക്കു നടുവില്‍ പ്രണയം പങ്കുവച്ച് നില്ക്കുന്ന ഇരുവരുടെയും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വ്യത്യസ്തമായ എന്തെങ്കിലും ചിത്രങ്ങള്‍ വേണമെന്ന് ഇരുവര്‍ക്കും തോന്നി. ഗ്രാണീണ ഭംഗി, പച്ചപ്പ്, ഇവയെല്ലാം സമം ചേരുന്നതായിരിക്കണം പ്രണയ പശ്ചാത്തലമെന്നും ആഗ്രഹമുണ്ടായിരുന്നു. തങ്ങളുടെ ആഗ്രഹം സൂര്യയും ഇഷാനും ഫൊട്ടോക്കാരനിലെ ഫ്രാങ്കോയോട് പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിയതും മനോഹരമായ ചിത്രങ്ങള്‍ പിറന്നതും. ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളും കുറച്ചു ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. സൂര്യയുടെയും ഇഷാന്റേയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...