Malayalam
ചാക്ക് കൊണ്ടുള്ള വസ്ത്രം; വസ്ത്രത്തിലുള്ള പൂക്കള്‍ മുടിയിൽ; മൃദുല യുടെ പുത്തൻ ലുക്ക്!
ചാക്ക് കൊണ്ടുള്ള വസ്ത്രം; വസ്ത്രത്തിലുള്ള പൂക്കള്‍ മുടിയിൽ; മൃദുല യുടെ പുത്തൻ ലുക്ക്!

സീരിയല്‍ താരം മൃദുല വിജയ്യുടെ കിടിലന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ പ്രമേയം പോലെ തന്നെ താരത്തിന്റെ ലുക്കും വസ്ത്രധാരണവും സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയായിട്ടുണ്ട്. വ്യത്യസ്തമായ വസ്ത്രത്തില്‍ ബോള്‍ഡന്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരത്തെ കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍.
ചാക്ക് കൊണ്ടുള്ള വസ്ത്രമാണ് മൃദുല ധരിച്ചിരിക്കുന്നത്. ചാക്ക് വസ്ത്രത്തില്‍ െ്രെഡ ഫ്ലവറുകള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വസ്ത്രത്തിലുള്ള പൂക്കള്‍ മുടിയിലും ചൂടിയിട്ടുണ്ട്. ഫ്രീഹെയറിലാണ് പൂക്കള്‍ ചൂടിയിരിക്കുന്നത്. കൂടാതെ നടിയുടെ കണ്ണിന് നല്കിയ മേക്കപ്പും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നല്ല നാളയെ കുറിച്ചാണ് മൃദുലയുടെ ദ് ഫ്ലവര്‍ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്. വളരെയധികം നിരാശജനകമായ വര്‍ഷമാണ് 2020. എല്ലാവരുടേയും ജീവിതം പലതരത്തില്‍ വരള്‍ച്ച നേരിട്ട വര്‍ഷം. എന്നിട്ടും പ്രതീക്ഷ എന്ന പൂക്കള്‍ മനുഷ്യരില്‍ വാടാതെ നില്ക്കുന്നു. ദ് ഫ്ലവര്‍ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...