അവൾക്കൊപ്പം എത്രയോ നാളുകൾക്ക് ശേഷം ഹോസ്റ്റിംഗ് ചെയ്യുമ്പോൾ ഞാനൊരു രസകരമായൊരു കാര്യം ശ്രദ്ധിച്ചു, അവളും അവളുടെ ചിന്തകളും മറ്റെവിടെയോ ആണ്; പേർളിയ്ക്ക് ഒപ്പം ജി പി

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അവതാരകരാണ് പേളി മാണിയും ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ജിപി. സൈമ അവാർഡ്സിനിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
രണ്ടു വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ. അവൾക്കൊപ്പം എത്രയോ നാളുകൾക്ക് ശേഷം ഹോസ്റ്റിംഗ് ചെയ്യുമ്പോൾ. പക്ഷേ, ഞങ്ങളുടെ കെമിസ്ട്രി എപ്പോഴും മികച്ചതാണ്. ഈ ചിത്രത്തിൽ നിങ്ങൾ എങ്ങനെ കാണുന്നതുപോലെ, ഞാനും രസകരമായൊരു കാര്യം ശ്രദ്ധിച്ചു, അവളും അവളുടെ ചിന്തകളും മറ്റെവിടെയോ ആണെന്ന് ജിപി സോഷ്യൽ മീഡിയയിൽ കുറിച്ചു
പേളിയ്ക്കും ശ്രീനിഷിനുമൊപ്പം മകൾ നിലയും സൈമ അവാർഡ് വേദിയിലെത്തിയിരുന്നു. അതേസമയം നിലയുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര അനുഭവം പങ്കുവെച്ചും പേളി എത്തിയിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ടെന്ന് പേളി വീഡിയോയിൽ പറയുന്നത്. ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു. അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്. ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്നായിരുന്നു പേളി ശ്രീനിയോട് പറഞ്ഞത്. യാത്രയുടെ എക്സൈറ്റ്മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്ക് വേണ്ടുവോളമുണ്ടെന്നായിരുന്ന പേളി പറയുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...