Malayalam
‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും… ‘ദൃശ്യം’ ഓര്‍മ്മകളുമായി നടി എസ്തര് അനില്‍
‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും… ‘ദൃശ്യം’ ഓര്‍മ്മകളുമായി നടി എസ്തര് അനില്‍

വീണ്ടുമൊരു ഓഗസ്റ്റ് രണ്ട് കൂടി എത്തുമ്പോള്‍ ‘ദൃശ്യം’ ഓര്‍മ്മകളുമായി എത്തുകയാണ് നടി എസ്തര് അനില്‍. ‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും…’ജോര്‍ജുകുട്ടിയുടെ ഇളയമകളായ അനുമോളാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവെച്ചായിരുന്നു എസ്തറിന്റെ പ്രതികരണം.
ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കളക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മൈ ഫാമിലി എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്കിയ പേര്. പിന്നീടാണ് അത് ദൃശ്യമാകുന്നത്.
ഒക്ടോബര്‍ 2013ന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 52 ദിവസമായിരുന്നു ചാര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ വെറും 44 ദിവസത്തിനുള്ളില്‍ ദൃശ്യം സിനിമയുടെ ചിത്രീകരണം ജീത്തു പൂര്‍ത്തിയാക്കി.
പിന്നീട് എട്ട് വര്‍ഷത്തിനു ശേഷം ദൃശ്യം 2 വന്നപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആമസോണ്‍ ഒടിടി റിലീസ് ആയാണ് സിനിമ എത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....