മകന് വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് ഖാന് ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു!വേറെന്താണ് അദ്ദേഹത്തെ ആശംസിക്കേണ്ടത്; ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസിക്കാത്തത് എന്തു കൊണ്ട്, വിശദീകരണവുമായി കാജോള്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ജന്മദിനം. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പ്രിയതാരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും മികച്ച ഓണ്‍സ്ക്രീന്‍ ജോഡിയുമായ കാജോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ പങ്കുവെയ്ക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെയ്ക്കാതിരുന്നത് എന്ന് ചോദിച്ച ആരാധകന് മറുപടിയുമായി കാജോള്‍ രംഗത്തു വന്നിരുന്നു. മകന് വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് ഖാന് ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. വേറെന്താണ് അദ്ദേഹത്തെ ആശംസിക്കേണ്ടത് എന്നാണ് കാജോള്‍ മറുപടി നല്‍കിയത്.
കരണ്‍ ജോഹറിനൊപ്പം അടുത്ത ചിത്രം എപ്പോഴാണെന്ന ചോദ്യത്തിനും കാജോള്‍ ഉത്തരം നല്കി. കരണിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും നല്ല കഥ ഒത്തുവരുമ്പോള്‍ മാത്രമേ അത് നടക്കൂവെന്നും കാജോള്‍ പറഞ്ഞു.
സെലക്ടീവായാണ് കജോള്‍ സിനിമകള്‍ ചെയ്യുന്നത്. രേവതി സംവിധാനം ചെയ്യുന്ന ദ ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. പുഞ്ചിരിയോടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്ന സുജാത എന്ന അമ്മയായാണ്് ‘ദ ലാസ്റ്റ് ഹുറ’യില്‍ കാജോള്‍ വേഷമിടുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...