Social Media
കുട്ടിക്കാല ചിത്രവുമായി തെന്നി ന്ത്യൻ സിനിമയുടെ സ്വപ്ന റാണി; എന്നെ കണ്ടുപിടിക്കാമോയെന്ന് നടി…
കുട്ടിക്കാല ചിത്രവുമായി തെന്നി ന്ത്യൻ സിനിമയുടെ സ്വപ്ന റാണി; എന്നെ കണ്ടുപിടിക്കാമോയെന്ന് നടി…

കുട്ടിക്കാലത്തെ തന്റെ ചിത്രം പങ്കുവച്ച് ശോഭന. ഇതില്‍ താനെവിടെയെന്ന് കണ്ടുപിടിക്കാമോ എന്ന അടികുറിപ്പോടെ തന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പമുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചത്.
ഫോട്ടോയില്‍ ഏഴു കുട്ടികള്‍ ഒരു സോഫയില്‍ ഇരിക്കുന്നത് കാണാം. എല്ലാവരും 10-നും 12-നും ഇടയിലും രണ്ടുപേര്‍ അതിലും തീരെ ചെറുതുമെന്നാണ് ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്.]
നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. മഞ്ഞ ഉടുപ്പിട്ട കുട്ടിയാണെന്നും, അതല്ല കുഞ്ഞിനെ എടുത്തുകൊണ്ടിരിക്കുന്ന പെൺകുട്ടിയാണെന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിച്ചിട്ടില്ല.
shobana
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...