Malayalam Breaking News
വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പ് ;വോട്ടിംഗ് തടസ്സപ്പെട്ടു !
വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പ് ;വോട്ടിംഗ് തടസ്സപ്പെട്ടു !
Published on
വോട്ടിംഗ് മെഷീനിനുള്ളിൽ പാമ്പ്. കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്പർ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളിലാണ് പാമ്പിനെ കണ്ടത്. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു.
പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍. അതേ സമയം വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് നാട്ടുകാര്‍ .കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തും വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായി.
snake in vv pat mechine
Continue Reading
You may also like...
