Connect with us

അഭിനയത്തിൽ മാത്രമല്ല ആരെയും വെല്ലുന്ന മറ്റൊരു കഴിവുകൂടി മമ്മൂട്ടിക്കുണ്ട്;സംവിധായകൻ സിദ്ദിക്കിന്റെ വെളിപ്പെടുത്തൽ!

Malayalam

അഭിനയത്തിൽ മാത്രമല്ല ആരെയും വെല്ലുന്ന മറ്റൊരു കഴിവുകൂടി മമ്മൂട്ടിക്കുണ്ട്;സംവിധായകൻ സിദ്ദിക്കിന്റെ വെളിപ്പെടുത്തൽ!

അഭിനയത്തിൽ മാത്രമല്ല ആരെയും വെല്ലുന്ന മറ്റൊരു കഴിവുകൂടി മമ്മൂട്ടിക്കുണ്ട്;സംവിധായകൻ സിദ്ദിക്കിന്റെ വെളിപ്പെടുത്തൽ!

ഒരു നടൻ എന്ന നിലയിൽ താൻ പുലിയാണെന്ന് മമ്മൂട്ടി തെളിയിച്ചു കഴിഞ്ഞു.ഇപ്പോളിതാ ആരെയും വെല്ലുന്ന മറ്റൊരു കഴിവുകൂടി തനികുണ്ടന്ന് തെളിയിക്കുകയാണ് അമമ്മൂട്ടി.മമ്മൂട്ടിയുടെ ആ കഴിവിനെക്കുറിച്ച് വെളിപ്പെടുത്തിയത് മറ്റാരുമല്ല സംവിധായകൻ സിദ്ദിക്കാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

വോയിസ് മോഡുലേഷൻ കാര്യത്തിൽ മറ്റുള്ള നടന്മാരിയിൽ നിന്നും മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സംവിധായകൻ സിദ്ദിഖ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. മറ്റുള്ള നടൻമാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവയ്ക്കുന്ന പ്രകടനം ഡബ്ബിങ് വേളകളിൽ കുറയാറുണ്ട്, എന്നാൽ മമ്മൂട്ടിയുടെ കാര്യത്തിൽ അത് നേരെ വിപരീതമാണ്. ഷൂട്ടിംഗിൽ പ്രകടിപ്പിക്കുന്ന മികവ്നേക്കാൾ കൂടുതൽ ഡബ്ബിങ് വേളകളിൽ മമ്മൂട്ടി എന്ന നടൻ കാഴ്ചവെക്കുന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അത് വലിയ ഒരു അത്ഭുതമായി തോന്നുന്നു എന്നും മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് മമ്മൂട്ടിയെ അത് വ്യത്യസ്തനാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻനിര നായകന്മാരിൽ ഇന്ത്യയിൽ അപൂർവ്വമായി മാത്രമേ ഇത്തരത്തിലുള്ള നടന്മാരെ കണ്ടെത്താൻ കഴിയൂ. വോയിസ് മോഡുലേഷൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയുടെ അത്രയും കഴിവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ശബ്ദ വ്യതിയാനങ്ങളാണ് നാളിതുവരെയായി അദ്ദേഹം കാഴ്ചവച്ചിട്ടുള്ളതെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരും എഴുത്തുകാരും മുൻപ് പരാമർശിച്ചിട്ടുള്ളതാണ്.

siddique talk about super star mammootty

More in Malayalam

Trending

Recent

To Top