Social Media
ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് സിദ്ദി മഹാജന്‍കട്ടി. ചിത്രത്തിൽ ദിയ എന്ന കഥാപാത്രത്തെയായിരുന്നു സിദ്ദി അവതരിപ്പിച്ചത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്റ്റീവാണ്
ഇക്കുറി ബെല്ലി ഡാന്‍സിലെ ചുവടുകളാണ് സിദ്ധി എത്തിയിരിക്കുന്നത്. ഇൻസ്റാഗ്രാമിയിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ഇപ്പോള്‍ ആകെ ഡ്രസ്സൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള്ള കാര്യത്തിന് മാത്രമാണെന്നും താരം പറയുന്നു.
2016 ൽ പുറത്തിറങ്ങിയ ആനന്ദം യുവാക്കൾക്കിടയിൽ വലിയ വിജയമായി മാറുകയായിരുന്നു. അരുണ്‍ കുര്യണ്‍, തോമസ് മാത്യു, റോഷന് മാത്യു, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി, വിശാഖ് നായര്‍ തുടങ്ങി നിരവധി യുവതാരങ്ങളെ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചു.
Siddhi Mahajankatti
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...