Malayalam Breaking News
അയ്യോ ,ഞാൻ തേപ്പുകാരിയല്ല , 9 വർഷം പ്രണയിച്ചാണ് കല്യാണം കഴിച്ചത് – ശ്രുതി രാമചന്ദ്രൻ
അയ്യോ ,ഞാൻ തേപ്പുകാരിയല്ല , 9 വർഷം പ്രണയിച്ചാണ് കല്യാണം കഴിച്ചത് – ശ്രുതി രാമചന്ദ്രൻ
By
അയ്യോ ,ഞാൻ തേപ്പുകാരിയല്ല , 9 വർഷം പ്രണയിച്ചാണ് കല്യാണം കഴിച്ചത് – ശ്രുതി രാമചന്ദ്രൻ
മലയാള സിനിമയിലേക്ക് പ്രേതമായി കടന്നു വന്ന നായികയാണ് ശ്രുതി രാമചന്ദ്രൻ . പിന്നീട് ആസിഫ് അലിയുടെ സൺഡേ ഹോളിഡേയിൽ തേപ്പുകാരിയായി. സിനിമയിൽ തേപ്പാണെങ്കിലും ജീവിതത്തിൽ ഒരു നീണ്ട പ്രണയ കഥയിലെ നായികയാണ് ശ്രുതി.
അയ്യോ തേപ്പുകാരിയെ ആല്ല . 9 കൊല്ലം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഫ്രാൻസിസിന്റെ വീട് ചെന്നൈയിലാണ്. അവിടെ വച്ചാണ് ഞങ്ങൾ കണ്ടു മുട്ടിയതും. അദ്ദേഹത്തിന് മലയാളം ശരിയായി അറിയില്ല. പക്ഷേ സൺഡേ ഹോളിഡേയുടെ ക്ലൈമാക്സ് മനസ്സിലാക്കാൻ ഭാഷ അറിയണമെന്നില്ലല്ലോ. ഫ്രാൻസിസ് അതു കണ്ടിട്ട് ‘എങ്ങനെ ഇത്ര ദേഷ്യത്തോടെ ആസിഫിനെ നോക്കാൻ പറ്റി’ എന്നാണ് ചോദിച്ചത്.
പുതിയ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ നായികയാണ് ശ്രുതി. ഭരത് എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ജയ എന്ന ക്ലാസിക്കൽ ഡാൻസറുടെ വേഷാണ് ശ്രുതിയുടേത് . വിജയ്യുടെ കഥാപാത്രത്തിന്റെ ആദ്യ കാല പ്രണയിനിയാണ്. ഇതിൽ തേപ്പുകാരിയല്ല എന്ന് ശ്രുതി പറയുന്നു.. രെഷ്മിക മന്ദാനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
shruthi ramachandran about her marriage
