Tamil
മദ്യപിക്കാറുണ്ടായിരുന്നു , പക്ഷെ ഞാനത് അവസാനിപ്പിച്ചു – കാരണം വെളിപ്പെടുത്തി ശ്രുതി ഹസ്സൻ
മദ്യപിക്കാറുണ്ടായിരുന്നു , പക്ഷെ ഞാനത് അവസാനിപ്പിച്ചു – കാരണം വെളിപ്പെടുത്തി ശ്രുതി ഹസ്സൻ
By
താരപുത്രികൾ പൊതുവെ ആഡംബരത്തിൻ്റെ കൊടുമുടിയിലാണ് വളരാറുള്ളത് . അതുകൊണ്ടു തന്നെ ദുശീലങ്ങളും സ്വാഭാവികമാണ്. അങ്ങനെ മദ്യപാനവും പുകവലയുമൊക്കെ ശീലമാക്കിയ നടിയാണ് കമൽ ഹസ്സന്റെ മകളും നടിയുമായ ശ്രുതി . എന്നാൽ താൻ മദ്യപാനം ഒഴുവാക്കിയതായി ശ്രുതി ഒരഭ്യമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വിസ്കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് താന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ താന്‍ മാറുകയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു താന്‍ ആ സമയത്ത് കടന്നുപോയിരുന്നതെന്നും ശ്രുതി പറയുന്നു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയതോടെയാണ് സിനിമയില്‍ നിന്നും മാറി നില്ക്കാന് തീരുമാനിച്ചത്. വിജയ് സേതുപതി ചിത്രമായ ലാഭത്തിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
shruthi hassan about drinking habit
