Bollywood
കോവിഡ് 19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകൾ നൽകി ബോളിവുഡ് താരം ഷാരൂഖ് ഖാന്
കോവിഡ് 19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകൾ നൽകി ബോളിവുഡ് താരം ഷാരൂഖ് ഖാന്
Published on

കോവിഡ് -19 നെ തുടർന്ന് സിനിമ മേഖലയിൽ നിന്നും നിരവതി പേരാണ് സഹായസ്തവുമായി എത്തുന്നത്. ഇപ്പോൾ ഇതാ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാന്. 25,000 പിപിഇ കിറ്റുകൾ (പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്) നല്കി.
മഹാരാഷ്ട്ര പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപ്പെ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സഹായം തങ്ങളുടെ പ്രവര്‍ത്തനത്തിന് ഏറെ ഊര്‍ജ്ജം പകരുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുമെന്നും പറഞ്ഞ് കൊണ്ട് ഷാരൂഖ് ഖാന് മന്ത്രി നന്ദി അറിയിച്ചു
കൊവിഡ് 19ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും ഈ പരിശ്രമത്തില്‍ നാം ഒരുമിച്ചാണെന്നും ഷാരൂഖ് ഖാന് പറഞ്ഞു.
sharukh khan
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...