Bollywood
ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതി
ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതി

ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയായ ‘ഇംതിയാസ്ഇജാമിയ.’ ഹിന്ദി സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
സര്‍വകലാശാലയുടെ 103ാം സ്ഥാപകദിനത്തില്‍ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പുരസ്കാരം സമ്മാനിച്ചു.
സര്‍വകലാശാലയില്‍ പ്രവേശിച്ചതു മുതല്‍ താന്‍ വൈകാരിക നിമിഷത്തിലാണെന്നും 60 വര്‍ഷത്തെ തന്റെ കരിയര്‍ ജനങ്ങളുടെ കണ്ണുകളില്‍ താന്‍ കണ്ടെന്നും പുരസ്കാരം സ്വീകരിച്ചശേഷം അവര്‍ പറഞ്ഞു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....