എന്നും അവർക്കു വേണ്ടി മരുഭൂമിയിൽ കഷ്ടപെട്ടതിന്റെ നന്ദി , ഇന്ന് പ്രളയ ദുരിതത്തിൽ കോടികളുടെ സഹായമായി എത്തുന്നു.. കേരളത്തിനു ഷാർജ ഭരണാധികാരിയുടെ സഹായം …
കേരളത്തിൽ പ്രളയം കനത്ത നാശ നഷ്ടങ്ങൾ വിതച്ച് മുന്നേറുകയാണ് . ഒന്നടങ്ങുമെന്ന കരുത്തിയ അന്തരീക്ഷം ശക്തി പ്രാപിക്കുകയാണ്. ദുരന്തത്തിൽ മുങ്ങി തപ്പുന്ന കേരളത്തിന് കൈത്താങ്ങുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തുന്നുണ്ട് .
പ്രളയം നാശം വിതച്ച കേരളത്തിന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാല് കോടി രൂപ ധനസഹായം നല്‍കും.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടന്‍ കൈമാറും. ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ നിന്നും ഏറ്റവുമധികം ആളുകൾ ഗൾഫ് രാജ്യങ്ങളിലാണ് ജോലി തേടി പോകാറുള്ളത്. ആ രാജ്യങ്ങളിലെ ഏറിയ പങ്കും മലയാളികളുമാണ്. തങ്ങളുടെ രാജ്യ പുരോഗതിയിൽ ഇത്രയതികം സഹായിക്കുന്ന മലയാളഐകളുടെ പ്രശ്നത്തിന് കൂടെ നിൽക്കാൻ തയാറായ ഷാർജ ഭരണാധികാരിയുടെ തീരുമാനം വളരെ ആശ്വാസ്യകരമാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...