Connect with us

അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം !!

Malayalam Breaking News

അടുത്തമൂന്നുമണിക്കൂറില്‍ സംസ്‌ഥാനത്ത്‌ കനത്തമഴ പെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട്‌ ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും.

പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട്‌ ജിലക്കളില്‍ മഴക്കൊപ്പം കനത്ത കാറ്റ്‌ വീശും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌.

പ്രളയം ഇത്രയധിക രൂക്ഷമായിരിക്കെ ഒരു കനത്ത മഴ കൂടി പെയ്യുന്നത് കൂടുതൽ പ്രശനത്തിനിടയാക്കും എന്ന് ഉറപ്പാണ്. ചെങ്ങന്നൂരിലടക്കം രക്ഷാപ്രവർത്തനം നടത്താൻ പോലും കഴിയാത്ത വിധം വെള്ളം പൊങ്ങിയത് കൂടുതൽ പേരുടെ മരണത്തിൽ കലാശിക്കും എന്ന ഭയത്തിലാണ് സംസ്ഥാനമിപ്പോൾ. അതിനിടയിൽ ഈ മഴ കൂടി വരുന്നത് എല്ലാവരും പേടിയോടെയാണ് നോക്കികാണുന്നത്.

New alert from Weather forecast

More in Malayalam Breaking News

Trending

Recent

To Top