Social Media
“ചക്ക പോലെയായി, മനസിലാവണില്ല.. ഈ ചേട്ടന്റെ വളം കൊള്ളാമെന്ന് കമെന്റ്; വായടപ്പിച്ച് ശരണ്യ ഭർത്താവ്
“ചക്ക പോലെയായി, മനസിലാവണില്ല.. ഈ ചേട്ടന്റെ വളം കൊള്ളാമെന്ന് കമെന്റ്; വായടപ്പിച്ച് ശരണ്യ ഭർത്താവ്
Published on

മലയാളികളുടെ പരി നടിയാണ് ശരണ്യ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞദിവസം ശരണ്യ പങ്കുവെച്ച ഒരു ടിക് ടോക് വീഡിയോയിൽ ശരണ്യയെ ബോഡി ഷെയ്മിംഗ് ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ എത്തി
“ചക്ക പോലെയായി, മനസിലാവണില്ല.. ഈ ചേട്ടന്റെ വളം കൊള്ളാം ” എന്നായിരുന്നു കമന്റ്. ഇതിനു കിടിലൻ മറുപടിയുമായി ശരണ്യയുടെ ഭർത്താവ് അരവിന്ദ് എത്തുകയായിരുന്നു
എന്റെ ഭാര്യക്ക് വണ്ണം വെച്ചിട്ടുണ്ടെങ്കിൽ അത് കുറയ്ക്കാനും അറിയാം. അത് താങ്കളെ ബാധിക്കുന്ന കാര്യമല്ല. രണ്ടാമത്തെ കാര്യം നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വളം അന്വേഷിച്ചു പോകുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഷണ്ഡത്വം എന്തെങ്കിലും ഉണ്ടെങ്കിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ കാണിക്കു എന്നായിരുന്നു മറുപടി നൽകിയത്
ഇങ്ങനെയുള്ളവർക്ക് ഇത്തരത്തിൽ തന്നെ മറുപടി നൽകണമെന്നും ചിലർ പറയുന്നുണ്ട്
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിലി പോൾ. തെന്നിന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...