Connect with us

ഇതൊക്കെ കാണുന്നുണ്ടോ … മേഘ്‌നയെ ഫോട്ടോകളിലൂടെ കുത്തി നോവിച്ച് ഡോൺ; നാത്തൂനെ ക്യാമറയിലാക്കി ഡിംപിൾ

Social Media

ഇതൊക്കെ കാണുന്നുണ്ടോ … മേഘ്‌നയെ ഫോട്ടോകളിലൂടെ കുത്തി നോവിച്ച് ഡോൺ; നാത്തൂനെ ക്യാമറയിലാക്കി ഡിംപിൾ

ഇതൊക്കെ കാണുന്നുണ്ടോ … മേഘ്‌നയെ ഫോട്ടോകളിലൂടെ കുത്തി നോവിച്ച് ഡോൺ; നാത്തൂനെ ക്യാമറയിലാക്കി ഡിംപിൾ

പ്രേക്ഷകരുടെ പ്രിയ താരം മേഘ്‌ന വിന്‍സന്റ് ന്റെ വിവാഹമോചിതയായി .. ഈ വാർത്ത ആദ്യം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല…ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയെയായിരുന്നു മേഘ്ന വിവാഹം കഴിച്ചത്. എന്നാല്‍ ഒരു വര്ഷം മാത്രമേ ഈ ദാമ്ബത്യത്തിനു ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇരുവരും വേര്‍പിരിയുകയായിരുന്നു

താമസിയാതെ ലോക്ക് ഡൗണിൽ ഡോൺ രണ്ടാമത് വിവാഹം ചെയ്തു.കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോൺ പുനർ വിവാഹം ചെയ്തത്. തൃശൂരിലെ കുട്ടനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഡോൺ ടോണി പുനർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു .ഇതിനെത്തുടർന്നാണ് മേഘ്‌നയും ഡോണും വിവാഹ മോചിതരായെന്നുള്ള വാർത്തകൾ പുറം ലോകം അറിയുന്നത്. ഇപ്പോൾ ഇതാ അവിടെ കൊണ്ട് ഒന്നും തീരുന്നില്ല

വിവാഹ ശേഷം ഇവരുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത്, ഡോണിന്റെ പുതിയ ചിത്രങ്ങളാണ്. ചിത്രം പകർത്തിയതാകട്ടെ സഹോദരിയും മേഘ്നയുടെ അടുത്ത സുഹൃത്തുമായ ഡിംപിൾ . ഇവരുടെ വിവാഹവാർത്തയും വിവാഹ മോചനവും എല്ലാം കുറെ ദിവസങ്ങളായി ചർച്ച ചെയ്യുന്നതാണ്. എങ്കിലും, ഇവരുടെ വിശേഷങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. അത് തന്നെയാകാം, പുതിയ ചിത്രങ്ങൾ വീണ്ടും വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതുകൊണ്ടുതന്നെ പുറത്തുപോകാതെ വീടിനുള്ളിൽ വച്ചുതന്നെയാണ് പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്,. ചുമന്ന പട്ടുസാരിയിൽ സുന്ദരിയായിട്ടാണ് ഡിവൈൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഗോൾഡൻ കുർത്തയാണ് ഡോണിന്റെ വേഷം.

അതെ സമയം ജീജ സുരേന്ദ്രനെപോലെയുള്ള സീനിയർ താരങ്ങൾ പ്രതികരിച്ചതും, മേഘനയുടെ സുഹൃത്തുക്കളിൽ ചിലർ വരെ ഡോണിന്റെ വിവാഹത്തിന് ആശംസയുമായി എത്തിയതും കാണുമ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് എന്ത് കൊണ്ട് മേഘ്‌ന മിണ്ടുന്നില്ല എന്നായിരുന്നു. ആരോപണങ്ങളുമായി പലരും എത്തിയിരുന്നു. എന്നാൽ വാർത്തകളോട് മുഖം തിരിച്ചുള്ള മേഘ്‌നയുടെ നിലപാടും ചില പ്രേക്ഷകരിൽ സംശയം ഉണർത്തിയിട്ടുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങിയതും തനിക്ക് ലഭിക്കുന്ന പിന്തുണ അമ്പരപ്പിച്ചുവെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. പാചക പരീക്ഷണങ്ങള്‍ മാത്രമല്ല അല്ലാത്ത വീഡിയോകളുമായും താരമെത്തുന്നുണ്ട്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം.മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിലുള്ള മേഘ്നയുടെ യൂടൂബ് ചാനലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ള താരം പങ്കുവയ്ക്കുന്നത്. ചാനനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്

മേഘ്ന സ്റ്റുഡിയോ ബോക്സിന് നിങ്ങളെല്ലാം നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ചാനൽ തുടങ്ങി ഒരാഴ്ച്ചക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല വ്യൂസ് കിട്ടിയിട്ടുണ്ട്. ഇപ്പോഴും നിങ്ങളുടെ മനസിൽ ഞാന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇനിയും തുടരണം എന്ന് പറഞ്ഞുകൊണ്ടും ചാനലിലൂടെ മേഘന രംഗത്ത് വന്നിരുന്നു.

Meghna Vincent

More in Social Media

Trending

Recent

To Top