Malayalam
മോഹൻലാലിന്റെ നായികയായി പുലിമുരുകനിൽ അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു;പക്ഷേ പിന്നീട് വേണ്ടന്ന് വെച്ചു!
മോഹൻലാലിന്റെ നായികയായി പുലിമുരുകനിൽ അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു;പക്ഷേ പിന്നീട് വേണ്ടന്ന് വെച്ചു!

എം ടി യുടെ സിനിമകളിലൂടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷർമ്മിലി .പിനീട് ഗ്ലാമറസ് റാണിയായി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങുകയായിരുന്നു താരം.ഒരു സമയത് താരം സിനിമകളിൽ തുടർച്ചയായി അഭിനയിച്ചു വന്നു.പക്ഷെ വളരെപെട്ടാണ് സിനിമയിൽ നിന്നും ഷർമ്മിലി അപ്രത്യക്ഷമായത്.ഇപ്പോഴിതാ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഷര്‍മ്മിലി.
‘നല്ല ടീം,? ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ടുകളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാന് കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്തത് നമിതയാണ്’. ഷര്‍മ്മിലി പറയുന്നു.മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം മഹാനഗരം, മൂക്കില്ലാരാജ്യത്ത്, കലാഭവന്‍ മണിയ്ക്കൊപ്പം ആകാശത്തിലെ പറവകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഷര്‍മിലി അഭിനയിച്ചിട്ടുണ്ട്.
shamili about pulimurugan
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...