Connect with us

സാരിയുടുത്തു കൂടുതൽ സുന്ദരിയായി ശാലിൻ – ഫോട്ടോസ് കാണാം

Malayalam Breaking News

സാരിയുടുത്തു കൂടുതൽ സുന്ദരിയായി ശാലിൻ – ഫോട്ടോസ് കാണാം

സാരിയുടുത്തു കൂടുതൽ സുന്ദരിയായി ശാലിൻ – ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ശാലിൻ സോയ. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ വന്ന് അവതാരിക,നടി,നൃത്തകി എന്നീ മേഖലകളിലെല്ലാം തിളങ്ങിയ നടിയാണ് ശാലിൻ. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമാണ് ശാലിൻ. വളരെ വ്യത്യസ്തയായിട്ടാണ് ശാലിൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. സാരിയുടുത്ത് വളരെ സുന്ദരിയായിരിക്കുകയാണ് ശാലിൻ ഇപ്പോൾ.ചിത്രങ്ങൾ കാണാം

shalin soya in saree

More in Malayalam Breaking News

Trending

Recent

To Top