Connect with us

മലയാള സിനിമയെക്കാൾ ഉയരത്തിൽ ഒമർ ലുലു എന്ന് പ്രമുഖ സംവിധായകന്റെ കമന്റ് … കൂടെ ബാഹുബലി റെഫെറെൻസും

Malayalam Breaking News

മലയാള സിനിമയെക്കാൾ ഉയരത്തിൽ ഒമർ ലുലു എന്ന് പ്രമുഖ സംവിധായകന്റെ കമന്റ് … കൂടെ ബാഹുബലി റെഫെറെൻസും

മലയാള സിനിമയെക്കാൾ ഉയരത്തിൽ ഒമർ ലുലു എന്ന് പ്രമുഖ സംവിധായകന്റെ കമന്റ് … കൂടെ ബാഹുബലി റെഫെറെൻസും

മലയാള സിനിമയേക്കാൾ ഉയരത്തിലാണ് ഒമർ ലുലു എന്ന് ഇതിഹാസയുടെ സംവിധായകൻ എസ് ബിനു. 2000 തീയേറ്ററുകളിൽ റിലീസ് ആകുന്ന ആദ്യ ചിത്രമാകാൻ ഒരുങ്ങുന്ന ഒരു അടാർ ലവ് സിനിമയെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ താഴെയാണ് എസ് ബിനു ഒമർ ലുലുവിനെ ട്രോളിയത്. ബാഹുബലി റെഫെറെൻസിലാണ് സംവിധായകൻ ചിത്രം പങ്ക് വച്ചത്.

വാലന്റൈൻസ് ദിവസത്തിൽ റിലീസ് ചെയ്യുന്ന ഒമർ ലുലുവിന്റെ ഒരു അടാർ ലവ് സിനിമ പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.സോളോ ബ്രോതേർസിന്റെ ഫൗണ്ടർ ആയ അരുൺസോളിന്റെ പോസ്റ്റിനു താഴെയാണ് എസ് ബിനു കമെന്റ് ചെയ്തിരിക്കുന്നത്.

s binu sarcasm on omar lulu’s filim oru adar love

More in Malayalam Breaking News

Trending

Recent

To Top