ചൈത്രയെ കൂടെ നിർത്തി മാളു വിവേക് തീർന്നു !”ആകാംഷയുടെ മുൾമുനയിൽ തൂവൽസ്പർശം
Published on
സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പരമ്പര തൂവൽസ്പർശം ൽ പുതിയ കഥാസന്ദർഭത്തിലേയ്ക്കാണ് പോവുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഇനി സീരിയലിൽ സംഭവിക്കാൻ പോകുന്നത് .ഇന്നത്തെ എപ്പിസോഡിൽ ചൈത്രയെ പറഞ്ഞു മനസിലാക്കി തുമ്പി അവർക്കൊപ്പ് ചേർക്കുന്നു . ശ്രേയയോട് ചാന്ദിനിയുടെ മരണവുമായി ബന്ധപ്പെട്ട വിവേകിനെ സംശയിക്കാനുള്ള കാരണത്തെ ചൈത്ര വെളിപ്പെടുത്തുന്നു . വിവേകിനെ എതിരെയുള്ള തെളിവുകൾ എല്ലാം ശ്രേയയുടെ അരികിലേക്ക് എത്തുന്നു .
Continue Reading
You may also like...
Related Topics:Featured, serial, thoovalsparsham
