Connect with us

സത്യങ്ങൾ അറിഞ്ഞ സൂര്യ റാണിയ്ക്ക് മുൻപിൽ ; പുതിയ കഥ വഴിയിൽ കൂടെവിടെ

serial story review

സത്യങ്ങൾ അറിഞ്ഞ സൂര്യ റാണിയ്ക്ക് മുൻപിൽ ; പുതിയ കഥ വഴിയിൽ കൂടെവിടെ

സത്യങ്ങൾ അറിഞ്ഞ സൂര്യ റാണിയ്ക്ക് മുൻപിൽ ; പുതിയ കഥ വഴിയിൽ കൂടെവിടെ

കൂടെവിടെയിൽ  സൂര്യയോട്  ഋഷി  റാണിയമ്മയെ കുറിച്ചുള്ള  സത്യങ്ങൾ  വെളിപ്പെടുത്തുന്നു . റാണിയമ്മയുടെ  പ്രണയത്തെ കുറിച്ച അറിഞ്ഞ സൂര്യ  അത് വിശ്വസിക്കാൻ കഴിയുന്നില്ല . സൂര്യയാണ്  റാണിയുടെ മകളെന്ന്  പറയാൻ ഋഷിയ്ക്ക് കഴിഞ്ഞില്ല . സത്യങ്ങൾ മനസിലാക്കിയ  സൂര്യ റാണിയിൽ നിന്ന് തന്നെ  ആ പ്രണയത്തെ കുറിച്ച  അറിയാൻ ശ്രമിക്കുന്നു. റാണിയുടെ കാമുകനെ കണ്ടെത്താൻ സൂര്യ തീരുമാനിക്കുന്നു . പക്ഷെ  രാമേശ്വരത്  പോയ കാര്യം മറക്കരുത്  

വീഡിയോ കാണാം  

More in serial story review

Trending

Recent

To Top