Connect with us

അമ്മയറിയാതെ റേറ്റിംഗ് താഴോട്ട് ഗീതാഗോവിന്ദം ഞെട്ടിച്ചു;ഈ ആഴ്ചയിലെ റേറ്റിംഗ് ഇങ്ങനെ

serial

അമ്മയറിയാതെ റേറ്റിംഗ് താഴോട്ട് ഗീതാഗോവിന്ദം ഞെട്ടിച്ചു;ഈ ആഴ്ചയിലെ റേറ്റിംഗ് ഇങ്ങനെ

അമ്മയറിയാതെ റേറ്റിംഗ് താഴോട്ട് ഗീതാഗോവിന്ദം ഞെട്ടിച്ചു;ഈ ആഴ്ചയിലെ റേറ്റിംഗ് ഇങ്ങനെ

മൗനരാഗവും കുടുംബവിളക്കും സാന്ത്വനവുമെല്ലാം മലയാളികളുടെ പിന്തുണയോടെ ജൈത്രയാത്ര തുടരുകയാണ്. മലയാള ടെലിവിഷൻ ചാനലുകളിലെ സീരിയൽ റേറ്റിങ്ങുകൾ പുറത്ത് വരുമ്പോൾ തുടർച്ചയായി മികച്ച പ്രകടനമാണ് മൗനരാഗം സീരിയൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയും സീരിയലിൽ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നു എന്ന് വേണം മനസിലാക്കാൻ. അതേ സമയം ഉദ്യോഗഭരിതമായ നിമിഷങ്ങളാൽ സമ്പന്നമാകും വരുന്ന എപ്പിസോഡുകളിലും മൗനരാഗം. അതുകൊണ്ട് തന്നെ റേറ്റിങ്ങിൽ ഇനിയും മുകളിലേയ്ക്ക് തന്നെ സീരിയൽ പോകാനാണ് സാധ്യത.

More in serial

Trending

Recent

To Top