ഒന്നാം സ്ഥാനത്ത് സ്വാന്തനം ,കൂടെവിടെ ഒരുപടി മുന്നിൽ പുതിയ റേറ്റിംഗ് കണ്ടോ
Published on
ജനപ്രിയ പരമ്പരകളുടെ ഓരോ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെ കുടുംബ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. നിരവധി സീരിയലുകളാണ് ദിനംപ്രതി ഓരോ ചാനലുകളിലൂടെയും സംപ്രേക്ഷണം ചെയ്യാറുളളത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യാറുളള പരമ്പരകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സാന്ത്വനം, കുടുംബവിളക്ക്, പാടാത്ത പൈങ്കിളി ഉള്‍പ്പെടെയുളള പരമ്പരകളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് എല്ലാവരുടെയും ഇഷ്ട സീരിയലുകളായത്. കൂടാതെ റേറ്റിംഗിലും ഈ പരമ്പരകളെല്ലാം വലിയ നേട്ടമുണ്ടാക്കിയിരുന്നു.
Continue Reading
You may also like...
Related Topics:Featured, serial, serial rating
