Malayalam Breaking News
മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണ്…. എന്നെ മനുഷ്യനായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമെ ഞാന്‍ ജോലി ചെയ്യു: ശേഖര്‍ മേനോന്‍
മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണ്…. എന്നെ മനുഷ്യനായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമെ ഞാന്‍ ജോലി ചെയ്യു: ശേഖര്‍ മേനോന്‍
മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണ്…. എന്നെ മനുഷ്യനായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമെ ഞാന്‍ ജോലി ചെയ്യു: ശേഖര്‍ മേനോന്‍
തന്നെ മനുഷ്യനായി കാണുന്നവര്‍ക്കൊപ്പം മാത്രമെ താന്‍ ജോലി ചെയ്യുള്ളുവെന്ന് ശേഖര്‍ മേനോന്‍. ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയാ എന്ന ചിത്രത്തിലൂടെയാണ് ശേഖര്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ശേഷം ഗാങ്‌സറ്റര്‍, 100 ഡെയ്‌സ് ഓഫ് ലൗവ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിന് ശേഷം ശേഖര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
തടിയുള്ളവരെക്കുറിച്ച് കോമഡിയായി കാണുന്നവരോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നും ശേഖര്‍ വ്യക്തമാക്കി. സിനിമയില്‍ നിന്ന് താന്‍ മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണെന്നും ശേഖര്‍ പറഞ്ഞു. ഒരു ചാനല്‍ പരിപാടിയ്ക്കിടെ മനസ്സുതുറക്കുകയായിരുന്നു താരം. എനിക്ക് വരുന്ന തിരക്കഥകളില്‍ ഭൂരിഭാഗവും തടിയെ കളിയാക്കുന്നവയായിരുന്നുവെന്നും ചൂഷണം ചെയ്യുന്നവയായിരുന്നെന്നും ശേഖര്‍ പറയുന്നു. തമിഴ് സിനിമയില്‍ ഒരു സിനിമ ചെയ്തു. അത് വളരെ വ്യത്യസ്തമായിരുന്നു. തടിയെ മോശമാക്കി ചിത്രീകരിക്കുന്ന ചിത്രങ്ങളില്‍ താന്‍ ഒരിക്കലും അഭിനയിക്കില്ല.
തടിയുള്ളവരെക്കുറിച്ച് കോമഡിയായി കാണുന്നവരോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നും ശേഖര്‍ പറയുന്നു. എന്നെ മനുഷ്യരായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. സിനിമയില്‍ നിന്ന് ഞാന്‍ മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണ്. എനിക്ക് വരുന്ന തിരക്കഥകളില്‍ ഭൂരിഭാഗവും തടിയെ കളിയാക്കുന്നവയായിരുന്നു ചൂഷണം ചെയ്യുന്നവയായിരുന്നു. അതിനിടെ തമിഴ് സിനിമയില്‍ ഒരു സിനിമ ചെയ്തു. അത് വളരെ വ്യത്യസ്തമായിരുന്നു. സിനിമയില്‍ പലപ്പോഴും നമുക്ക് ഫെയ്ക്ക് ആകേണ്ടി വരും. നമ്മുടെ നയം വ്യക്തമാക്കി കഴിഞ്ഞാല്‍ നമ്മെ കാണുന്നത് മറ്റൊരു തരത്തിലാണ്. ഉദാഹരണത്തിന് നമ്മള്‍ കുട്ടികളൊക്കെയായി പുറത്തു പോകുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ പലരും വരും. അപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞാല്‍, ഓ താന്‍ വലിയ സിനിമാക്കാരന്‍’ എന്ന് പറയും. പലരും നമ്മളെ മനസ്സിലാക്കില്ല. അവരുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ അത് ശരിയായിരിക്കുമെന്നും ശേഖര്‍ പറയുന്നു.
Sekhar Menon about his career
