Social Media
എന്റമ്മോ! ഇങ്ങനെയുണ്ടോ ഒരു നീരാട്ട്.. കുളിക്കടവിൽ നീരാടി ട്രാൻസ് വുമൺ സീമ,വൈറൽ ചിത്രങ്ങൾ കാണാം
എന്റമ്മോ! ഇങ്ങനെയുണ്ടോ ഒരു നീരാട്ട്.. കുളിക്കടവിൽ നീരാടി ട്രാൻസ് വുമൺ സീമ,വൈറൽ ചിത്രങ്ങൾ കാണാം

നടി മാലാ പാർവതിയുടെ മകൻ അശ്ലീല ചാറ്റ് നടത്തിയ വിവരം തുറന്ന് കാട്ടിയാണ് ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് . അതിനുശേഷം നിരവധി പേരാണ് വിനീതിനെ പിന്തുണച്ചും വിമർശിച്ചുമൊക്കെ രംഗത്തെത്തിയത്. ഇപ്പോഴിതാ സീമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സോമു വേദ എന്ന ഫോട്ടോഗ്രാഫർ ഫേസ്ബുക്കിലെ ഒരു കൂട്ടായ്മയിലൂടെയാണ് സീമയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. കുളിക്കടവിൽ നീരാടുന്നതും കുളി കഴിഞ്ഞ് മടങ്ങുന്നതും പ്രമേയമാക്കിയാണ് ഈ ഫോട്ടോ സീരീസ് ഒരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ഓഫ് സോമു വേദ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചത് . നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...