Social Media
കറുപ്പിൽ അതീവ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കറുപ്പിൽ അതീവ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Published on
നടി സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസികയെ കാണാൻ കഴിയുന്നത് . കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടൻ ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഗ്രാഫർ ജോർജ്കുട്ടിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ചിത്രത്തിന്റെ താഴെ നിരവധി പേരാണ് കമൻറുകളുമായി എത്തുന്നത്
ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിൽ എത്തിയ സ്വാസികയ്ക്ക് സീരിയലുകളാണ് ജനപ്രീതി നേടിക്കൊടുത്തത്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ വിജയചിത്രങ്ങളിലും സ്വാസിക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Swasika
