Malayalam Breaking News
ബോക്സ് ഓഫീസ് ഹിറ്റ് ആയ മങ്കാത്തക്കു ശേഷം രണ്ടാം ഭാഗം ഉടൻ വരുന്നു .
ബോക്സ് ഓഫീസ് ഹിറ്റ് ആയ മങ്കാത്തക്കു ശേഷം രണ്ടാം ഭാഗം ഉടൻ വരുന്നു .
Published on

By
തമിഴ് ബോക്സ് ഓഫീസ് ഇളക്കി മറിച്ച മങ്കാത്ത എന്ന ചിത്രത്തിന് ശേഷം രണ്ടാം ഭാഗം ഉടൻ വരുന്നു .
തല എന്ന ഓമന പേരിൽ അറിയപ്പെടുന്ന അജിത്തിന്റെ ചിത്രമായ മങ്കാത്ത ആരാധകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിച്ചത് .
മങ്കാത്തക്കു ലഭിച്ച ഈ വരവേൽപ്പ് തന്നെയാണ് രണ്ടാം ഭാഗത്തിനും പ്രചോദനമായത് .
ആദ്യ ഭാഗം സംവിധാനം ചെയ്ത വെങ്കിട്ട് പ്രഭു തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. അര്ജുന്, പ്രേം ജി, തൃഷ, റായ് ലക്ഷ്മി, സ്നേഹ തുടങ്ങിയവര്‍ ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍
അജിത്തിന്റെ മാസ്സ് ഡയലോഗിനും സ്റ്റണ്ടിനും ആയി കാത്തിരിക്കുകയാണ് തല ആരാധകർ .
SECOND PART of mankaatha coming soon
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...