Malayalam Breaking News
” ഞാൻ ചെയ്തതെന്താണെന്നു കണ്ടോ ? “- സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ചോദിക്കുന്നു
” ഞാൻ ചെയ്തതെന്താണെന്നു കണ്ടോ ? “- സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ചോദിക്കുന്നു
By
” ഞാൻ ചെയ്തതെന്താണെന്നു കണ്ടോ ? “- സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ചോദിക്കുന്നു
സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ താരപുതിയാണ് സാറ തെണ്ടുൽക്കർ. അച്ഛന്റെ പാത തുടർന്ന് ക്രിക്കറ്റിലേക്ക് മകൻ അർജുൻ ടെണ്ടുൽക്കർ ഇറങ്ങിയപ്പോൾ സാറ പഠനത്തിനാണ് മുൻഗണന നൽകിയത്. അമ്മയെ പോലെ സുന്ദരിയായ സാറക്ക് വളരെ അധികം ആരാധകരാണുള്ളത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സാറാ ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. വളരെ വൈറലായി മാറുകയായിരുന്നു ആ ചിത്രം. ഞാൻ ചെയ്തതെന്താണെന്നു കണ്ടോ എന്ന് ചോദിച്ചാണ് സാറാ ചിത്രം പോസ്റ്റ് ചെയ്‌തത് . ബിരുദാനന്തര ചടങ്ങിലെ ചിത്രമാണ് സാറ പങ്കു വച്ചത്. മെഡിസിനാണ് സാറ പഠിക്കുന്നത്. അമ്മയെ പോലെ ഡോക്ടറാകുകയാണ് മകളും. ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും എത്തിയിരുന്നു.ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാറ. രണ്ടു ലക്ഷത്തോളം പേർ സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
sara tendulkars graduation photos