Social Media
സനുഷയെ തേടി ഇനി അവസരങ്ങളുടെ പെരുമഴയായിരിക്കും ! മെലിഞ്ഞു കിടിലൻ ലുക്കിൽ പ്രിയ നടി !
സനുഷയെ തേടി ഇനി അവസരങ്ങളുടെ പെരുമഴയായിരിക്കും ! മെലിഞ്ഞു കിടിലൻ ലുക്കിൽ പ്രിയ നടി !

By
ബാലതാരമായി കടന്നു വന്നു മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് സനുഷ സന്തോഷ് . നായികയായും അരങ്ങേറിയെങ്കിലും സനുഷക്ക് മറ്റു നടിമാരെ പോലെ തിളങ്ങാൻ സാധ്ച്ചില്ല . അതിനു കാരണം ഒരുപക്ഷെ മെലിഞ്ഞു സുന്ദരിമാരുള്ള സിനിമ ലോകത്ത് അല്പം വണ്ണമുള്ള നായികയായതിനാലാകാം .
എന്നാൽ ഇപ്പോൾ ഗംഭീര മെയ്ക്ക് ഓവറാണ് സനുഷ നടത്തിയിരിക്കുന്നത് . മെലിഞ്ഞു കൂടുതൽ സുന്ദരിയായി മാറിയ സനുഷ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെയ്ക്കുന്നുമുണ്ട് .
sanusha santhosh makeover
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...