serial story review
ഇന്ന് ഹരി ചെയ്തതാണ് ശരി; ബാലേട്ടനും ശിവേട്ടനും വെറും നന്മ മരങ്ങൾ; സാന്ത്വനം വീണ്ടും കണ്ണീർ കഥയിലേക്കോ?!
ഇന്ന് ഹരി ചെയ്തതാണ് ശരി; ബാലേട്ടനും ശിവേട്ടനും വെറും നന്മ മരങ്ങൾ; സാന്ത്വനം വീണ്ടും കണ്ണീർ കഥയിലേക്കോ?!

മലയാള മിനിസ്ക്രീനിൽ റേറ്റിങ്ങിൽ ടോപ് ഫസ്റ്റ് നിൽക്കുന്ന സീരിയലാണ് സാന്ത്വനം. ഒരാഴ്ച സന്തോഷം ആണെങ്കിൽ അടുത്ത ഒരാഴ്ച ദുഃഖം ആണ് കാണിക്കുക. ഇപ്പോഴിതാ വീണ്ടും സാന്ത്വനം വീട് സങ്കടക്കടൽ ആകാൻ പോകുകയാണ്.
എന്നാൽ ഇന്ന് ഹരിയുടെ പോർഫോമൻസ് സൂപർ ആയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. കാണാം വീഡിയോയിലൂടെ….!
about santhwanam
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...