Connect with us

ഹണി റോസിനെ കാണുമ്പോള്‍…അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി ; ഹണി റോസിനെ കുറിച്ച് അശ്ലീല പരാമര്‍മശം നടത്തി സന്തോഷ് വര്‍ക്കി; വിവാദമായതോടെ വീഡിയോ മുക്കി, കേസ് കൊടുക്കണമെന്ന് ആരാധകര്‍

Malayalam

നടി ഹണി റോസിനെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി പരിചയപ്പെട്ടിരുന്നു. തന്റെ അടുത്തേയ്ക്ക് സന്തോഷ് വര്‍ക്കി എത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈ കൊടുത്താണ് ഹണി റോസ് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയെ കുറിച്ച് ലൈം ഗിക ചുവയോടെ സംസാരിച്ചത്. ഹണി റോസ് സെ ക്‌സിയാണ്….ഹണി റോസിന്റെ ഫിഗര്‍ അങ്ങനെയാണ്…ഹണി റോസിനെ കാണുമ്പോള്‍…അങ്ങനെ തോന്നും…. അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി. ഇപ്പോഴത്തെ യുവാക്കളുടെ ഹരമാണ്,’. എന്നിങ്ങനെയാണ് വീഡിയോയില്‍ സന്തോഷ് വര്‍ക്കി പറയുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. വീഡിയോ പോസ്റ്റ് ചെയ്തു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇയാള്‍ വീഡിയോ ഡെലീറ്റ് ചെയ്തു. ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അത്രത്തോളം മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയായിരുന്നു ഇത്. നടി ഇതിനെ നിയമപരമായി തന്നെ നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top