39-ാം വയസിൽ ആ വേർപിരിയൽ? കുടുംബവുമായെത്തി ആഘോഷിച്ച് സന്തോഷ് മേനോൻ; നവ്യയും മകനുമില്ല, എല്ലാം മറച്ചു.. മനസിലായില്ലേ? കണ്ണുനിറഞ്ഞ് നടി
ഇപ്പോഴിതാ നടിയുടെ പുതിയ വാർത്തയാണ് പുറത്ത് വരുന്നത്. കുറച്ചു നാളുകളായി നവ്യാനായരും ഭർത്താവ് സന്തോഷ് മേനോനും പിരിഞ്ഞു എന്ന വാർത്തകൾ വന്നിരുന്നു അതിനിടയിലാണ് നവ്യയോട് ഇതേകുറിച്ച് നേരിട്ട് ചോദ്യം വരുന്നത്.
നവ്യയും സന്തോഷും തമ്മിൽ ഒരുമിച്ച് എത്താത്തതിനെ കുറിച്ചാണ് ആരാധകരുടെ ചോദ്യം.അതിനു നവ്യ നൽകിയ മറുപടി വൈറലാണ്. തന്റെ തന്നെ യൂട്യൂബിലൂടെയായിരുന്നു താരത്തിന്റെ ഉത്തരം.
ഒരിക്കൽ നവ്യ പങ്കുവെച്ച വീഡിയോയ്ക്ക് ചോദ്യവുമായി ചിലർ വന്നു. ഭർത്താവ് എവിടെപ്പോയി, സന്തോഷേട്ടൻ എവിടെ എന്താണ് അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു ചോദ്യം.
ആ കാര്യത്തിൽ മാത്രം സൈലന്റ് ആണല്ലോയെന്നും ഒരു മറ വച്ച് സംസാരിക്കുന്ന പോലെയുണ്ട് ഭർത്താവ് ഉള്ളതുകൊണ്ട് മകനെ കിട്ടി അത് മറക്കരുത് എന്നിങ്ങനെയായിരുന്നു കമന്റുകൾ.
ഇതിനോട് നടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മകനെ കിട്ടിയത് അദ്ദേഹത്തിൽ നിന്നും ആണെന്നത് മറക്കേണ്ട കാര്യം അല്ലെന്നും,ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഹൈഡ് ചെയ്യുന്നു എന്ന് തോന്നിയാൽ അത്തരം ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കുന്നത് അല്ലേ മര്യാദ ആമീ എന്നുമായിരുന്നു നവ്യയുടെ മാസ്സ് മറുപടി.
എന്നാൽ ഇപ്പോൾ ആരാധകർ ചോദിച്ചത് മറ്റൊരു കാര്യമാണ്. പെരുന്നയിലെ തൈപ്പൂയ്യം ഉത്സവത്തിനു മിക്കപ്പോഴും സന്തോഷിന്റെ ഒപ്പം നവ്യ ഉണ്ടാകാറുണ്ടെന്നും എന്നാൽ കഴിഞ്ഞവർഷവും ഈ വർഷവും നവ്യയെ കണ്ടില്ലല്ലൊയെന്നും ചോദ്യം വന്നു. നിലവിൽ ഇവിടെത്തെ ആഘോഷങ്ങളിൽ ആഹ്ലാദിക്കുന്ന സന്തോഷ് മേനോന്റെ ചിത്രങ്ങളും വീഡിയോസും ഒക്കെ വൈറലായ സാഹചര്യത്തിലാണ് ചോദ്യമുയർന്നത്. ഇതേത്തുടർന്നാണ് നവ്യ എവിടെ എന്ന ചോദ്യങ്ങൾ വന്നതും. എന്നാൽ ആ സമയത്ത് നവ്യ ദുബായിൽ ആയിരുന്നു എന്നാണ് നിലവിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
