Malayalam Breaking News
ആ സ്വപ്നം പൂവണിഞ്ഞു – സഞ്ജു സാംസൺ വിവാഹിതനായി
ആ സ്വപ്നം പൂവണിഞ്ഞു – സഞ്ജു സാംസൺ വിവാഹിതനായി
By
Published on
ആ സ്വപ്നം പൂവണിഞ്ഞു – സഞ്ജു സാംസൺ വിവാഹിതനായി
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിവാഹിതനായി. അഞ്ചു വർഷത്തെ പ്രണയമാണ് ഒടുവിൽ പൂവണിഞ്ഞിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയും സഹപാഠിയുമായിരുന്ന ചാരുലതയാണ് വധു.
ഡൽഹി പൊലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.
അഞ്ചു വർഷം മുൻപ് ചാരുവിന് താൻ ഒരു ‘ഹായ്’ മെസേജ് അയച്ചതിൽനിന്നാണ് പ്രണയത്തിന്റെ തുടക്കമെന്നു വ്യക്തമാക്കുന്ന ചെറിയ ഒരു കുറിപ്പും സഞ്ജു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
sanju samson ties the knot with charulatha
Continue Reading
You may also like...
Related Topics:charulatha, Marriage, sanju samson