Social Media
ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ; സാനിയയുടെ യോഗ ചിത്രത്തിന് കിടിലൻ കമന്റുമായി ഗോവിന്ദ് പത്മസൂര്യ
ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ; സാനിയയുടെ യോഗ ചിത്രത്തിന് കിടിലൻ കമന്റുമായി ഗോവിന്ദ് പത്മസൂര്യ

സാനിയ പങ്കുവെച്ച യോഗ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ പോസ് ചെയ്യുകയാണ് സാനിയ. ചിത്രം കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ
എന്തൊരു ഫ്ളെക്സിബിലിറ്റി, നിങ്ങൾ പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. സാനിയയോട് യോഗ വ്ലോഗ് തുടങ്ങാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.
ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ എന്നാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ കമന്റ് ചെയ്തിരിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.
saniya iyappan
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...