വീട്ടുജോലി ചെയ്യുന്നതിനിടെ സംവൃതയുടെ സെൽഫി…
By
Published on
നീണ്ട ഏഴ് വർഷങ്ങൾക്കു ശേഷം ബിഗ് സ്ക്രീനിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് നടി സംവൃത സുനിൽ. താരത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഒരു സെല്‍ഫി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവൃത ഇപ്പോൾ. വിവാഹ ശേഷം കുടുംബ സമേതം അമേരിക്കയിലാണ് സംവൃത സുനില്‍.
ഭര്‍ത്താവ് അഖില്‍ അമേരിക്കയില്‍ ഐടി ഉദ്യോഗസ്ഥനാണ്. മകൻ അഗസ്റ്റ്യയും അമേരിക്കയിലാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞയുടനെ സംവൃത സുനില്‍ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. വീട്ടിലെ നിത്യജോലികൾ ചെയ്യുന്നതിനിടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.
samvritha sunil
Continue Reading
You may also like...
Related Topics:Featured
