Malayalam Breaking News
നാഗചൈതന്യയുടെ തോളിൽ തല ചായ്ച്ചുറങ്ങി സാമന്ത; കയ്യടിച്ച് ആരാധകർ !!!
നാഗചൈതന്യയുടെ തോളിൽ തല ചായ്ച്ചുറങ്ങി സാമന്ത; കയ്യടിച്ച് ആരാധകർ !!!
Published on
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇരുവരും സമൂഹമാധ്യമങ്ങളിൽ അവരുടെ പ്രണയനിമിഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രത്തിന് കയ്യടിച്ചിരിക്കുകയാണ് ആരാധകർ. സാമന്ത ഷെയര്‍ ചെയ്ത ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാഗ ചൈതന്യയുടെ തോളില്‍ തലചായ്ച്ചിരിക്കുന്ന സാമന്തയാണ് ഫോട്ടോയിലുള്ളത്.
ഇരുവരും ഒരുമിച്ചഭിനയിച്ച മജിലി വിജയകരമായി പ്രദർശനം തുടരുകയാണ്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്തിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
samantha nagachaitanya viral photo
Continue Reading
You may also like...
Related Topics:Nagachaitanya, Samantha
